¡Sorpréndeme!

rajasthan congress wins in majority of seats and kicked out BJP | Oneindia Malayalam

2019-11-28 5,999 Dailymotion

rajasthan congress wins in majority of seats and kicked out BJP
നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ രാജസ്ഥാനില്‍ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും കനത്ത പ്രഹരമാണ് ബിജെപിക്ക് ലഭിച്ചത്. പിന്നാലെ ചെയര്‍മാന്‍, മേയര്‍ സ്ഥാനങ്ങളും തൂത്തുവാരിയിരിക്കുകയാണ് കോണ്‍ഗ്രസ്.